- Advertisement -

- Advertisement -

മനുഷ്യചങ്ങല സംഘടിപ്പിക്കും

0

സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ നിന്നും പുറത്താക്കിയ ജിഷ്ണുഗോപാലിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 13ന് സമര സഹായസമിതിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാബു അബ്ദുള്‍ റഹിമാന്‍ ,കെ.റഷീദ് ,കെ .സി യോഹന്നാന്‍, കുര്യാക്കോസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page