ബത്തേരി കൈരളി ഹൗസിങ് കോളനിക്കു സമീപം സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ ചന്ദനമരം ആണ് ഇന്നലെ രാത്രിയില്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ മുറിച്ചിട്ട ചന്ദനമരം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ സമീപവാസികളാണ് മരം മുറിച്ച് നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
- Advertisement -
- Advertisement -