കലോത്സവം സ്റ്റേജിന മത്സരത്തിലെ ആദ്യ ദിനത്തില്‍ അപ്പീല്‍ പ്രളയം ആദ്യ ദിനത്തില്‍ 105 ഇനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അപ്പീലുകളുടെ എണ്ണം 27 ആയി. അപ്പീലുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് സുചന.ഹയര്‍സെക്കണ്ടറി വിഭാഗത്തിലാണ് അധികവും അപ്പീലുകളുള്ളത്. ഭരതനാട്യം, ചിത്രരചന, മുകാഭിനയം, വഞ്ചിപാട്ട്, നാടന്‍ പാട്ട്, കാവ്യകേളി, തുടങ്ങി നിരവധി ഇനങ്ങളിലാണ് അപ്പീലുകളുള്ളത്, വഞ്ചി പാട്ടിലാണ് ഏറ്റവും അധികം അപ്പീല്‍. അപ്പീല്‍ നല്‍കുന്നവര്‍ 2000 രൂപ അടക്കണം. അപ്പീല്‍ഹിയറിംഗ് 19 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും.
- Advertisement -
- Advertisement -