- Advertisement -

- Advertisement -

കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു

0

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മേപ്പാടിയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു.പഞ്ചായത്ത് ലൈബ്രറി ഹാളില്‍ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.കെ.മമ്മുട്ടി പദ്ധതി വിശദീകരിച്ചു.കെ.ടി.ജിനേഷ്, എന്‍.വി.ശിവദാസന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.സി. സീനത്ത്, രാധാ രാമസ്വാമി, കെ.വി.ശാലിനി, എന്‍.ആര്‍.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ലളിത മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page