- Advertisement -

- Advertisement -

കര്‍ഷകരെ സംരക്ഷിക്കാന്‍ വിഷന്‍ 20-25

0

പ്രളയവും കാലാവസ്ഥാ വ്യതിയാനവും വിളത്തകര്‍ച്ചയും പ്രതികൂലമായി ബാധിച്ച കര്‍ഷകരെ സംരക്ഷിക്കുന്നതിന് വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖൃത്തില്‍ ‘വിഷന്‍ 20-25’ പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രളയത്തില്‍ തകര്‍ന്ന നാടിന് പിന്തുണയൊരുക്കാനും കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരാനും ഉപകരിക്കുന്ന പദ്ധതികളാണ് വിഷന്‍ 20-25 ല്‍ വിഭാവനം ചെയ്യുക. സര്‍ക്കാര്‍ സര്‍ക്കാതിര ഏജന്‍സികളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ സംയോജിത പദ്ധതികളിലൂടെ വരുമാന വര്‍ധന ലക്ഷ്യമാക്കും. ഇതിന് ആശയ ക്രോഡീകരണത്തിനായി വിപുലമായ സെമിനാര്‍ സംഘടിപ്പിക്കും..

Leave A Reply

Your email address will not be published.

You cannot copy content of this page