- Advertisement -

- Advertisement -

ഉപഹാരം നല്‍കി ആദരിച്ചു.

0

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ഏഴാം തരം പൊതുപരീക്ഷയില്‍ പടിഞ്ഞാറത്തറ റേഞ്ചില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമയെ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page