മോദി സര്‍ക്കാര്‍ ഇത്തവണ അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ ആറ് മാസത്തെ ഭരണം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ന്നുവെന്ന് ശശി തരൂര്‍ എം പി.കേന്ദ്രം ഭരിക്കുന്നത് ജനാധിപത്യ മര്യാദ കാണിക്കാത്ത സര്‍ക്കാരാണെന്നും ശശി തരൂര്‍. എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- Advertisement -
- Advertisement -