- Advertisement -

- Advertisement -

ചികിത്സാ പിഴവ്; കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടതായി ആരോപണം

0

സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടതായി ആരോപണം. പൊഴുതന മുത്താറികുന്ന് മരയ്ക്കത്തൊടി ഹുസൈന്റെ ഭാര്യ സുലൈഖയ്ക്കാണ് മേപ്പാടി വിംസ് ആശുപത്രിയില്‍ നിന്ന് തലവേദനയ്ക്ക് ചികിത്സ തേടുകയും പിന്നീട് നടന്ന സര്‍ജറിക്ക് ശേഷം കാഴ്ച്ച ശക്തി നഷ്ടപ്പെടുകയും ഒരു ഭാഗം തളരുകയും ചെയ്തതെന്ന് ഭര്‍ത്താവ് ഹുസൈന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page