- Advertisement -

- Advertisement -

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും വിതരണം ചെയ്തു

0

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും വിതരണം ചെയ്തു. മലയാള മിഷന്‍ ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് മുരിയന്‍ കാവില്‍, ഒ.ആര്‍ രഘു, ഷാജി ,ജോസ് നെല്ലേടം, ആലീസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page