ക്ഷയരോഗ നിര്‍മ്മാജന പരിപാടിയുടെ ഭാഗമായി സമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ അമ്പലവയലില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി അമ്പലവയല്‍ എ.എസ്.ഐ ഫ്ലാഗ് ഓഫ് ചെയ്തു മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.കുഞ്ഞിക്കണ്ണന് ടി.ബി.എലിമിനേഷനെ കുറിച്ച് വിശദീകരിച്ചു. അമ്പലവയല്‍ സി.എച്ച്.സി യില്‍ നിന്നു അരംഭിച്ച റാലി ടൗണ്‍ ചുറ്റി സി.എച്ച്.സി യില്‍ സമാപിച്ചു ടി.ബി.എലിമിനേഷന്റെ പ്രചരണാത്ഥം അമ്പലവയല്‍ ഹൈസ്കൂളിലും വടുവന്‍ചാല്‍ ഹൈസ്കൂളിലും തുവാല വിപ്ലവം സംഘടിപ്പിച്ചു.
- Advertisement -
- Advertisement -