- Advertisement -

- Advertisement -

മാറ്റി പാര്‍പ്പിച്ചത്‌ അടിസ്ഥാന സൗകര്യമില്ലാത്ത പഴയകെട്ടിടത്തില്‍

0

ഭൂസമരം സമരം നടത്തിയ ആദിവാസി കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിച്ചത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഴയ കെട്ടിടത്തില്‍. കഴിഞ്ഞമാസം വനഭൂമിയില്‍ ഭൂസമരം സമരം നടത്തിയ കല്ലൂര്‍ മുത്തങ്ങയിലെ അന്‍പത്തിനാല് ആദിവാസി കുടുംബങ്ങളെയാണ് നൂല്‍പ്പുഴ പഞ്ചായത്തിന്റെ കീഴിലുള്ള പഴയ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചത്. എന്നാല്‍ കുടിവെള്ളമടക്കം യാതൊരു സൗകര്യവും ഇവിടെയില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page