യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജന ശ്രദ്ധതിരിക്കാനാണ് ലഘുലേഖ കൈവശംവെച്ചവര്ക്കെതിരെ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആര് ശങ്കര്‍ അനുസ്മരണപരിപാടി കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- Advertisement -
- Advertisement -