വയനാട്ടിലെ കുറിച്യ പണിയ വിഭാഗങ്ങളുടെ താരതമ്യ പഠനത്തിന് സെന്റ് മേരീസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസി: പ്രൊഫസര്‍ ജിപ്സണ്‍ വി.പോളിന് പി.എച്ച്.ഡി. എം.ജി സര്‍വ്വകലാശാല സ്ക്കൂള് ഓഫ് പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് പി.എച്ച്.ഡി ലഭിച്ചത്. വിദ്യാഭ്യാസ അവകാശ അധികാരങ്ങളും കേരളത്തിലെ ആദിവാസി വിഭാഗങ്ങളും എന്ന പേരിലാണ് പ്രബന്ധം അവതരിപ്പിച്ചത്.
- Advertisement -
- Advertisement -