- Advertisement -

- Advertisement -

കൈകൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍

0

എസ്പിയ്ക്ക് കൈകൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. കുമ്പളേരി കോടികുളത്ത് വീട്ടില്‍ ബാബുവിനെയാണ് പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റു ചെയ്തത്.വെങ്ങപ്പള്ളിയിലെ ക്വാറിയില്‍ഡ നിന്ന് കരിങ്കല്ല് കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി നല്‍കിയത്. കവറിലാക്കിയ 25000 രൂപയാണ് ഇയാള്‍ എസ്പിക്ക് നല്‍കിയത്. തുടര്‍ന്ന പുറത്തിറങ്ങിയ ഇയാളെ തടഞ്ഞുവെക്കുകയും കല്‍പ്പറ്റ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page