വയനാട് ജില്ലാ സ്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നേടിയ വിജയ ഹയര്‍സെക്കന്ററി സ്കൂള്‍ ടീം ഗോള്‍ഡ് മെഡല്‍ നേടിയ ശ്രീറാം പി.എസ് ,ആഷ്വിവിന് വില്സന്, നിഹായില് വര്‍ഗ്ഗീസ്, അനുശ്രി സി എസ്, ശിവപ്രഭ, സില്‍വര്‍ മെഡല്‍ നേടിയവര്‍ ഐശ്വര്യ സുനില്‍ ,അഭിജിത്ത് പി എസ്, ബ്രൗന്‍സ് മെഡല്‍ നേടിയത് നിഖിത റോസ് അജി എന്നി വിദ്യാര്‍ഥികളെ സ്കൂള്‍ പി.ടി.എ ആദരിച്ചു. പിടിഎ പ്രസിഡന്റ് വി എം പൗലോസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സന്തോഷ്, ഹെഡ്മാസ്റ്റര് സോജന് ജോസഫ്, കെ എം ഡെയ്സി ,വി എന്‍ ജോണ്സന്, ഷീന മാര്‍ഗരറ്റ്, ഷിജു കുടിലില്‍, വി ജെ ടോമി മോഹന്‍ദാസ് പി കെ, എന്നിവര്‍ സംസാരിച്ചു
- Advertisement -
- Advertisement -