- Advertisement -

- Advertisement -

ശ്വാസകോശ രോഗ ബാധിതര്‍ക്കായുള്ള പ്രത്യേക ക്ലിനിക്

0

ടി.ബി നിര്‍മ്മാര്‍ജ്ജനം രണ്ടാഘട്ടപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ നിന്നും റഫര്‍ ചെയ്ത ശ്വാസകോശ രോഗ ബാധിതര്‍ക്കായുള്ള പ്രത്യേക ക്ലിനിക് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാശശി നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു അധ്യക്ഷനായിരുന്നു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മോഹന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page