മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ ദ്വിദിന ആര്‍ട്സ് ഫെസ്റ്റിവല്‍ കണ്മണി 19 എഴുത്തുകാരന് ഡോ.ബാവ കെ. പാലുകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.കെ.ജനാര്ദനന് അധ്യക്ഷനായിരുന്നു. മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷരീഫ് മുഖ്യ പ്രഭാഷണം നടത്തി.സിന്‍ഡ്രല്ല ജേക്കബ്, എം. അഷ്റഫ്, യു.എം. കുമാരി, കെ.എസ് പ്രതിഭ, എം.സി രമ്യാ മോള്, നയന ദിനേശ്, സി.കെ അജ്മല്‍, ടി.പി.ആരിഫ എന്നിവര്‍ സംസാരിച്ചു
- Advertisement -
- Advertisement -