രേഖകള്‍ ഡിജിറ്റൈല്സ് രേഖകളാക്കി സൂക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഡിജിലോക്കര്‍ സംവിധാനത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ബത്തേരിയില്‍ സംഘടിപ്പിച്ചു. മിനിസിവില്സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ എം. ആര് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി എം കുര്യന് അധ്യക്ഷനായിരുന്നു. സാധാരണക്കാരുടെ രേഖകള്‍ അടക്കം ഡിജിലോക്കറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.
- Advertisement -
- Advertisement -