ഡല്‍ഹിയില്‍ നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വ്വീസ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ പനമരം സ്വദേശി എസ്.എസ് അനീഷ്കുമാര്‍ ഇടംനേടി.സംസ്ഥാന സിവില്‍ സര്‍വ്വീസ് കായികമേളയില്‍ വെയിറ്റ് ലിഫ്റ്റിംഗില്‍ 67 കിലോഗ്രാം വിഭാഗത്തിലും പവര്‍ ലിഫ്റ്റിംഗില്‍ 66 കിലോഗ്രാം വിഭാഗത്തിലും മെഡല്‍ നേടിയാണ് അനീഷ്കുമാര്‍ ടീമിലെത്തിയത്.ജനുവരി 10 മുതലാണ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
- Advertisement -
- Advertisement -