- Advertisement -

- Advertisement -

ജില്ലാ നിയമബോധവല്‍ക്കരണ സെമിനാര്‍

0

സംസ്ഥാന യുവജനക്ഷേമ കമ്മീഷനും. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും സംയുക്തമായി നിയമ ബോധവല്‍ക്കരണ ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു. ലൈബ്രറി ഓഡിറ്റോറിയത്തില്‍ പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ കെ വിദ്യ സെമിനാര്‍ വിശദീകരണം നടത്തി. എ ജോണി, മണികണ്ഠന്‍ മാസ്റ്റര്‍, പിപി ശാന്തകുമാരി. തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വക്കേറ്റ് സജിമോന്‍ മാത്യു നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page