- Advertisement -

- Advertisement -

പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ഗ്രാമസഭയില്‍ പ്രമേയം

0

ഗ്രാമ പഞ്ചായത്തില്‍ 2018/19 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി എഗ്രിമെന്റ് വെച്ച സാംസ്‌കാരിക നിലയത്തിന് അനുവദിച്ച 5 ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെതിരെയാണ് വെങ്ങണകണ്ടി അഷ്‌റഫ് പ്രസിഡണ്ടിനെതിരെ പ്രമേയത്തിന് അവതരണാനുമതി തേടിയത്. കാപ്പും കുഴി പൗലോസ് പ്രമേയം അവതരിപ്പിച്ചു.നാലാം വാര്‍ഡില്‍ പതിനാറാം മൈല്‍ പ്രദേശത്താണ് സാംസ്‌കാരിക നിലയം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page