പഴയ പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ഓള്‍ഡ് വോയ്സ് മേപ്പാടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി എം.എസ് എ ഷാജഹാന് ഉദ്ഘാടനം ചെയ്തു. 15 അംഗങ്ങള്‍ മാത്രമടങ്ങുന്ന ട്രസ്റ്റാണ് ഓള്‍ഡ് വോയ്സ് മേപ്പാടി.അവരുടെ കുടുംബങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. കെ പി ബെന്നി, സി എച്ച് സുബൈര്‍, കെ ജി സുനില്‍,രാജീവന്,ഡോ.ഷാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു. അഷ്റഫ് മമ്മി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. പഴയ പാട്ടുകളുടെ ആലാപനവും പരിപാടിയുടെ ഭാഗമായിരുന്നു.
- Advertisement -
- Advertisement -