ഇന്ന് ഒക്ടോബര്‍ 27. അനശ്വര കവി വയലാര്‍ രാമവര്‍മ്മ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 44 വര്‍ഷം. കവി എന്ന നിലയിലും മലയാള ഗാനരചയിതാവ് എന്ന നിലയിലും ജനമനസ്സുകളില്‍ അദ്ദേഹം ഇരുന്ന സിംഹാസനം പകരക്കാരനില്ലാതെ ഇന്നും ഒഴിഞ്ഞു കിടക്കുന്നു. വയലാര്‍ എഴുതിയ വരികള്‍ പാടിക്കൊണ്ട് ഇന്നും നാട്ടിന് പുറത്തെ പാട്ടുകാര്‍ പോലും അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ വയലാര്‍ മലയാളത്തിന്റെ നിത്യ വിസ്മയമാവുകയാണ്.
- Advertisement -
- Advertisement -