- Advertisement -

- Advertisement -

കോളേജ് യുണിയന്‍ ഉദ്ഘാടനം

0

വായന ശീലത്തിലൂടെ മാത്രമേ അറിവുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയൂവെന്ന് സാഹിത്യകാരന്‍ പവിത്രന്‍ തീക്കുനി പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് സയന്‍സ് കോളേജ് യുണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുണിയന്‍ ചെയര്‍മാന്‍ അര്‍ഷല്‍ കെ.എം.അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഡോ.ജിഹരി പ്രകാശ് മുഖ്യ പ്രഭാക്ഷണം നടത്തി. മാനേജര്‍ കെ.ആര്‍ജയറാം, ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ആര്‍ ജയരാജ്, റ്റി.റ്റി.ഐ പ്രിന്‍സിപ്പാള്‍ പി.കെ റെജി.ബി.എഡ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എഫ് മേരി, അശ്വതി സന്തോഷിന്റെ ഭരതനാട്യവും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page