മുത്തങ്ങ തോട്ടാമൂല പൂതമൂലയില്‍ കൊമ്പനാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ വനാതിര്‍ത്തിയിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.18 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ചെരിയാന്‍ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന്് വനം അധികൃതര്‍ അറിയിച്ചു.
- Advertisement -
- Advertisement -