നൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് ഇസഹാക്കിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രകടനം നടത്തി. ലീഗ് ഹൗസില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ചുറ്റി സമാപിച്ച പ്രകടനത്തിന് സി. കെ ഹാരിഫ്, ആരിഫ് തണലോട്ട്, നിസാം, സമദ്, ജലീല്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -