മാനസിക അസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി .ചീരാല്‍ പൂളക്കുണ്ട് കോളനിയിലെ ചന്ദ്രനെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം വീട്ടുകാരുടെ മുന്നില്‍ വെച്ചും പിടിച്ചു കൊണ്ടു പോയും മര്‍ദ്ദിച്ചുവെന്നാണ് പരാതി. മോഷണകുറ്റമാരോപിച്ചാണ് മര്‍ദ്ദിച്ചത്.ചന്ദ്രന്റെ അമ്മ ചണ്ണ ബത്തേരി പോലീസില്‍ പരാതി നല്‍കി.
- Advertisement -
- Advertisement -