- Advertisement -

- Advertisement -

മാലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിള്‍ തികച്ചും ഒരു വിഷ്വല്‍ ട്രീറ്റ്

0

പടത്തിന്റെ പേരും ഇരുണ്ട ടോണിലുള്ള പോസ്റ്ററുകളും കാണുമ്‌ബോള്‍ മാലഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിള്‍ ഒരു ഹൊറര്‍ സിനിമയോ ഡാര്‍ക്ക് ഷെയിഡുകള്‍ വാരി വിതറിയ കടുംവെട്ട് ഐറ്റമോ ആണെന്ന് തോന്നിപ്പോവും. പക്ഷെ ആ തോന്നലിന്റെ നേരെ വിപരീതമായ കാഴ്ചാനുഭവമാണ് ഈ മിസ്ട്രസ് പകര്‍ന്നു തരുന്നത്. കാഴ്ചാനുഭവം എന്നൊന്നും ലഘുവായി പറഞ്ഞാല്‍ പോര. ‘ദി റിയല്‍ വിഷ്വല്‍ എക്‌സ്ട്രാവഗന്‍സ’ അതാണ്!

അതിഗംഭീരമായൊരു വിഷ്വല്‍ ട്രീറ്റ് എന്ന് അടിവര

വാള്‍ട്ട് ഡിസ്‌നി
വാള്‍ട്ട് ഡിസ്‌നി കമ്ബനിയുടെ 1959 ലെ ആനിമേഷന്‍ സിനിമയായ ‘സ്ലീപ്പിംഗ് ബ്യൂട്ടി’യില്‍ നിന്നുള്ള നെഗറ്റീവ് കഥാപാത്രമാണ് മലഫിസന്റ്. കൊമ്ബുകളും കറുത്ത വലിയ ചിറകുകളുമുള്ള വില്ലത്തി ദുര്‍ദേവത. 2014 -ല്‍ ആഞ്ജലീന ജോളിയെ മലഫിസന്റിന്റെ റോളില്‍ അവതരിപ്പിച്ചു കൊണ്ട് ഡിസ്‌നി കമ്ബനി അതിന് സിനിമ രൂപമൊരുക്കി വിജയം കൊയ്തു. 2014 -ലെ പ്രസ്തുത മലഫിസന്റിന്റെ സീക്വലാണ് ഈയാഴ്ച തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന മിസ്ട്രസ് ഓഫ് ഈവിള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page