പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി എ.കെ.ബാബു ചുമതലയേറ്റു.മൂന്ന് അംഗങ്ങളുള്ള സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ലീഗ് ഒന്ന്, കോണ്‍ഗ്രസ് ഒന്ന് സി.പിഎം ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ.കെ.ബാബു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
- Advertisement -
- Advertisement -