- Advertisement -

- Advertisement -

രാമായണ പാരായണ മത്സരവും,പ്രശ്‌നോത്തരി മത്സരവും

0

രാമായണ പാരായണ മത്സരവും,പ്രശ്‌നോത്തരി മത്സരവും
തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തില്‍ ‘ശിവപാര്‍വ്വതി’ മാതൃസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ രാമായണ പാരായണ മത്സരവും,പ്രശ്‌നോത്തരി മത്സരവും നടക്കും.മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ 10 മണിക്ക് മുമ്പായി ക്ഷേത്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page