- Advertisement -

- Advertisement -

ക്രിക്കറ്റ് കളി കാണാൻ പോയ ബത്തേരി സ്വദേശി തിരുവനന്തപുരത്ത് മരിച്ചു.

0

ബത്തേരി: തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കാണാൻ പോയ ബത്തേരി സ്വദേശി മരിച്ചു. കാറ്ററിംഗ് സർവ്വീസ് നടത്തുന്ന കോഴിശ്ശേരി നൗഷാദ് ( 42 ) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് കരുതുന്നു. ഭാര്യ: : നൂർജഹാൻ .മക്കൾ: അമീനജാനി, അഹമ്മദ് അമീൻ, അലീന മെഹതി.

Leave A Reply

Your email address will not be published.

You cannot copy content of this page