- Advertisement -

- Advertisement -

സ്‌കൂള്‍ ഗെയിംസ് നോര്‍ത്ത് സോണ്‍ ജൂനിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ വയനാടിനു മൂന്നാം സ്ഥാനം.

0

കണ്ണൂരില്‍ നടന്ന സ്‌കൂള്‍ ഗെയിംസ് നോര്‍ത്ത് സോണ്‍ ജൂനിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ വയനാടിനു മൂന്നാം സ്ഥാനം. ടീം സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി
ടീമംഗങ്ങളായ ശ്രീജു രാജിനും മുഹമ്മദ് അന്‍സാരിക്കും നാഷണല്‍ ട്രയല്‍സില്‍ സെലക്ഷന്‍ ലഭിച്ചും മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സകൂള്‍ കായിക അധ്യാപകന്‍ ജെറില്‍ സെബാസ്റ്റ്യന്‍ മുഖ്യ പരിശീലകനും മാതമംഗലം സ്‌കൂളിലെ കായിക അധ്യാപകന്‍ സുനില്‍ മാനേജരും ആയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page