ഗോത്രമേഖലയില്‍ സമ്പൂര്‍ണ്ണ സാക്ഷര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബത്തേരി നഗരസഭയിലെ സാക്ഷരതാ വാളണ്ടിയര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരശഭ ഹാളില്‍ നടന്ന പരിപാടി ചെയര്മാന് ടി എല്‍ സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വല്സാജോസ് അധ്യക്ഷയായിരുന്നു. ചടങ്ങില്‍ പദ്ധതി വിശദീകരണം ജില്ലാ സാക്ഷരാത മിഷന് കോ- ഓര്‍ഡിനേറ്റര്‍ പി വി ശ്രീജന് നടത്തി.ചടങ്ങില്‍ ജനപ്രതിനിധികള്‍, പ്രേരക്മര് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -