കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീനും സംസ്ഥാന സെക്രട്ടറി കെ.സേതു മാധവനും നേരെ ഇന്ന് പാലക്കാട് ജില്ലയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ വൈത്തിരി യൂണിറ്റ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കണമെന്നും യൂണിറ്റ് ആവശ്യപ്പെട്ടു.വൈത്തിരി യൂണിറ്റ് പ്രസിഡന്റ് സി.വി വര്‍ഗ്ഗീസ്,ജനറല്‍ സെക്രട്ടറി നിസാര്‍ ദില്‍വെ,ട്രഷറര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -