- Advertisement -

- Advertisement -

കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി.

0

വെള്ളമുണ്ട മൊതക്കര പൊയിലില്‍ പ്രകാശന്റെ പശുക്കിടാവാണ് ഇന്ന് മൂന്നുമണിയോടെ കിണറ്റില്‍ വീണത്. മാനന്തവാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും പശുക്കുട്ടിയെ രക്ഷപ്പെടുത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page