- Advertisement -

- Advertisement -

ബത്തേരി ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി

0

സുല്‍ത്താന്‍ ബത്തേരി ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിതശാസ്ത്ര,ഐടി പ്രവര്‍ത്തി പരിചയമേളകള്‍ ഇന്നും നാളേയുമായി 3 സ്‌കൂളുകളിലായാണ് നടക്കുക. മൂലങ്കാവ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍,ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്ലൂര്‍, സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂള്‍ മൂലങ്കാവ് എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന്‍കുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡണ്ട് ലതാ ശശി സംസാരിച്ചു..

Leave A Reply

Your email address will not be published.

You cannot copy content of this page