- Advertisement -

- Advertisement -

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

0

സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും അപ്പപാറ ക്ഷീരോല്‍പാദക സംഘം പ്രസിഡന്റുമായ അപ്പപാറ ശംഘുമൂല സാരംഗില്‍ കെ.സി മണി(45) ആണ് മരിച്ചത്.ഇന്ന് രാവിലെ ആക്കൊല്ലി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Leave A Reply

Your email address will not be published.

You cannot copy content of this page