- Advertisement -

- Advertisement -

വേഗ്രീന്‍ ഗ്രീന്‍ ടീ വിതരണം

0

ചെറുകിട തേയില കര്‍ഷകരുടെ ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉല്‍പ്പന്നം വേഗ്രീന്‍ ഗ്രീന്‍ ടീ വിതരണം നബാര്‍ഡിന്റെ നേതൃത്വത്തില്‍ പൂക്കോട് തടാകത്തിന് സമീപം ഹാന്‍ഡിക്രാഫ്ട് ഷോപ്പില്‍ ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഗ്രീന്‍ ടീയെ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ ആശ്രയിക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ മായം ചേര്‍ക്കാത്ത ഗുണ്‍മേന്‍മയുള്ള തേയില കൊളുന്തിന്റെ ഗുണം അതേപടി വേഗ്രീന്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു.പൂക്കോട് തടാകത്തിന് സമീപം നബാര്‍ഡ് ഡയറക്ടര്‍ ജിഷ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ടീ ഡയറക്ടര്‍ ജോസ് സെബാസ്റ്റിയന്‍, വേടീന്‍ ടീയുടെ ഗുണങ്ങള്‍ വിശദീകരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page