വിനോദ സഞ്ചാരികള്‍ക്ക് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വയനാട് ദര്‍ശന്‍ എന്ന പേരില്‍ ടൂര്‍പാക്കേജ് നവംബര്‍ ഒന്നിനാരംഭിക്കുമെന്ന് വയനാട് ടൂറിസം വികസന സഹകരണ സംഘം അറിയിച്ചു.സ്‌കൂള്‍, കോളേജ്,കുടുബശ്രീ ഗ്രൂപ്പ്,സഹകരണ സ്ഥാപനങ്ങള്‍,മറ്റു ഗ്രൂപ്പുകള്‍ എന്നിവര്‍ക്കായി ചുരുങ്ങിയ ചെലവില്‍ പ്രത്യേക പഠനം വിനോദയാത്രകളും ആവിഷ്‌കരിച്ചതായി സംഘം അറിയിച്ചു.
- Advertisement -
- Advertisement -