പുല്‍പ്പള്ളിയില്‍ ബത്തേരി മൈസൂര്‍ റോഡില്‍ ഏര്‍പ്പെടുത്തിയ യാത്ര നിരോധനം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് സി.ഐ.ടി.യു പുല്‍പ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.ഭാസ്കരന് നഗറില്‍ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് പി.ജെ ബേബി ഉദ്ഘാടനം ചെയ്യ്തു. അനില്‍ സി. കുമാര്‍ അദ്ധ്യക്ഷനായിരുന്നു.എം.എസ് സുരേഷ് ബാബു എ വിജയന് ,ഇ.കെ ബാലകൃഷ്ണന്, മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -