നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാന്‍ ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതിയില്‍ തുക വിതരണം ഒക്ടോബര്‍ 19 ന് തുടങ്ങും. ജില്ലാതല ഉദ്ഘാടനം 22ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.
- Advertisement -
- Advertisement -