- Advertisement -

- Advertisement -

എന്‍.എസ്.കെ ഉമേഷിന് യാത്രയയപ്പ് നല്‍കി

0

സ്ഥലം മാറി പോകുന്ന മാനന്തവാടി സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് മാനന്തവാടി താലൂക്ക് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. സ്റ്റാഫ് കൗണ്‍സില്‍പ്രസിഡണ്ട് പി.യു സിതാര അദ്ധ്യാക്ഷനായിരുന്നു. തഹസില്‍ദാര്‍ ഏന്‍.ഐ ഷാജു ഉപഹാരം സമര്‍പ്പിച്ചു. ഭുരേഖ തഹസില്‍ദാര്‍ പി.ജെ സെബാസ്റ്റ്യന്‍ സ്റ്റാഫ് കൗണ്‍സില്‍സെക്രട്ടറി കെ. ഷമീര്‍ വില്ലേജ് ഓഫീസര്‍ സാലു, സരിത, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്ള പള്ളിയാല്‍, മനോജ് ഏന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page