ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ വര്‍ഷം തോറും നടത്തിവരുന്ന വയലാര്‍ അനുസ്മരണവും ഗാനാലാപന മത്സരവും ഈ മാസം 26ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാമെന്നും വയലാര്‍ അനുസ്മരണ പ്രഭാഷണം ഡോ ടി. കെ അനില്‍കുമാര്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -