- Advertisement -

- Advertisement -

സ്‌കൂള്‍ ശാസ്ത്ര മേളയും പ്രദര്‍ശനവും സംഘടിപ്പിച്ചു

0

മേപ്പാടി ഡബ്ലു എം.ഒ.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ശാസ്ത്ര മേളയും പ്രദര്‍ശനവും സംഘടിപ്പിച്ചു. ടാലന്റ് എക്‌സ്‌പോ പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശനം പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഡീന്‍ കോശി ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അധ്യക്ഷനായിരുന്നു.സാമുവല്‍ മാസ്റ്റര്‍, അലി മാസ്റ്റര്‍, ടി.ഹംസ, എസ്.ഉമ്മര്‍, പി.ടി.അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടികള്‍ ഒരുക്കിയ വിവിധ ശാസ്ത്ര പ്രദര്‍ശനം, അമ്മമാര്‍ ഒരുക്കിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page