- Advertisement -

- Advertisement -

തെരുവ് നായയുടെ കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

0

വൈത്തിരി ചുണ്ടേല്‍, ഓടത്തോട് ഭാഗങ്ങളില്‍ തെരുവ് നായയുടെ ആക്രമണം മൂലം നിരവധി പേര്‍ക്ക് പരിക്കേറ്റു.ജലാല്‍(38), കുഞ്ഞാലി എന്ന വിച്ചാവ (56 )അനില (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അനിലക്ക് നേരെ ആക്രമണമുണ്ടായത്. അനിലയെ രക്ഷിക്കുന്നതിനിടെയാണ് ഓട്ടോഡ്രൈവറായ ജലാലിന് കടിയേറ്റത്.രണ്ടുദിവസം മുമ്പും രണ്ടു കുട്ടികള്‍ക്ക് ചുണ്ടയില്‍വെച്ച് നായയുടെ കടിയേറ്റിരുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page