- Advertisement -

- Advertisement -

യാത്രാ നിരോധനവും വയനാട്ടിലെ വികസനവും സമീപനങ്ങളും: സെമിനാര്‍ സംഘടിപ്പിച്ചു

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ ‘യാത്രാ നിരോധനവും വയനാട്ടിലെ വികസനവും സമീപനങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഹാളില്‍ സെമിനാറില്‍ എന്‍.എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സുരേഷ് താളൂര്‍ വിഷയാവതരണം നടത്തി.കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ജോസ് അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. തരിയത്, ജിതിന്‍, ഋതുശോഭ്, വിനീഷ്, ഹിമ തുടങ്ങിയവര്‍ സംസാരിച്ചു..

Leave A Reply

Your email address will not be published.

You cannot copy content of this page