- Advertisement -

- Advertisement -

വിദ്യാര്‍ഥികള്‍ക്കായി മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

0

മൃഗസംരക്ഷണ വകുപ്പിന്റെയും സുല്‍ത്താന്‍ബത്തേരി നഗരസഭയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ സഹദേവന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ. കെ കരുണാകരന്‍. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. കെ മോഹനന്‍, ഡോ. ജയകൃഷ്ണന്‍, പ്രദീപ്, കെ. പി ശുഭാംഗ് തുടങ്ങിയവര്‍ സംസാരിച്ചു..

Leave A Reply

Your email address will not be published.

You cannot copy content of this page