- Advertisement -

- Advertisement -

സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ വടാനക്കവല നവജ്യോതി ക്ലബ് ചാമ്പ്യന്‍മാരായി

0

പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന 49-ാമത് വയനാട് ജില്ലാ സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കബനിഗിരിയെ പരാജയപ്പെടുത്തി വടാനക്കവല നവജ്യോതി ക്ലബ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍ വിതരണം ചെയ്തു. സജി ജോര്‍ജ് അധ്യക്ഷനായിരുന്നു. എ.കെ.മാത്യു, സണ്ണി മണ്ഡപത്തില്‍,സന്തോഷ് സെബാസ്റ്റ്യന്‍, ശിവാനന്ദ ന്‍, ജീല്‍സ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page