ശമ്പളം നല്‍കിയില്ല.പുല്‍പ്പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ പണിമുടക്കുന്നു.മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക നല്‍കുക, ആറുവര്‍ഷത്തെ മെഡിക്കല്‍ നല്‍കുക, നാലുവര്‍ഷത്തെ പുതപ്പുകള്‍ വിതരണം ചെയ്യുക, മൂന്നുകോടി പിഎഫ് കുടിശ്ശിക അടക്കുക,നിലവിലുള്ള എസ്റ്റേറ്റ് പാടികള്‍ റിപ്പയര്‍ ചെയ്ത് വാസയോഗ്യം ആക്കുക, ശുദ്ധജല വിതരണം നടത്തുക, ഫെസ്റ്റിവല്‍ അഡ്വാന്‍സ് നല്‍കുക, നോട്ടീസ് നല്കി ഭീഷണിപ്പെടുത്തല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എസ്റ്റേറ്റ് ഔട്ട്ലെറ്റ് മുമ്പില്‍ തൊഴിലാളികളുടെ സമരം. നടത്തുന്നത്
സംയുക്ത യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്
- Advertisement -
- Advertisement -