- Advertisement -

- Advertisement -

ബത്തേരി കോട്ടക്കുന്നില്‍ ഐ ഡ്രൈവ് ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

0

ബത്തേരി കോട്ടക്കുന്നില്‍ ഐ ഡ്രൈവ് ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൈസൂര്‍ റോഡില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ എന്‍ എം വിജയന്‍, മാനേജിംഗ് ഡയറക്ടര്‍ ദിനേശന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. ജില്ലയില്‍ ആദ്യമായി സിമിലേറ്റര്‍ ഉപയോഗിച്ച് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന സ്ഥാപനാണ് ഐ ഡ്രൈവ് ഡ്രൈവിംഗ് സ്‌കൂള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page